Tuticorin Sterlite Protest: Police Visuals Out
എഎന്‍ഐ പുറത്ത് വിട്ട വീഡിയോയിലാണ് ഒരാള്‍ എങ്കിലും കൊല്ലപ്പെടണമെന്ന് വെടിവയ്പിന് മുന്‍പ് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദം ഉള്ളത്. ഇതിന് പിന്നാലെയാണ് പൊലീസുകാരന്‍ വെടിവയ്ക്കുന്നത്.
#Tuticorn #Thoothukudy